¡Sorpréndeme!

ചൈനയിൽ തിരിച്ചെത്തി കൊറോണ | Oneindia Malayalam

2020-06-15 7,427 Dailymotion

ചൈനയിൽ തിരിച്ചെത്തി കൊറോണ

കൊറോണവൈറസിന്റെ ഭീതി അവസാനിച്ചെന്ന ആശ്വാസത്തിലായിരുന്നു ലോകം. എന്നാല്‍ കാര്യങ്ങള്‍ വീണ്ടും വലിയ പ്രശ്‌നത്തിലേക്കാണ് നീങ്ങുന്നത്. ചൈനയില്‍ വീണ്ടും രോഗം തിരിച്ചെത്തിയിരിക്കുകയാണ്. കടുത്ത പ്രശ്‌നങ്‌ളാണ് ചൈന നേരിടുന്നത്. വീണ്ടും മാര്‍ക്കറ്റുകളില്‍ നിന്ന് രോഗം വിവിധയിടങ്ങളിലേക്ക് പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതോടെ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയിരിക്കുകയാണ് ചൈന.